Surprise Me!

മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും തിരഞ്ഞെടുപ്പിന് | Oneindia Malayalam

2019-01-16 598 Dailymotion

will superstars contest loksabha election<br />ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ 20 സീറ്റുകളിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാകുന്നു. വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത, എന്നാല്‍ പൊതുസമ്മതനായ വ്യക്തിയെ നിര്‍ത്തിയാല്‍ വിജയം പ്രതീക്ഷിക്കാവുന്നതുമായ സീറ്റൂകളിലേക്ക് സെലിബ്രേറ്റി സ്ഥാനാര്‍ത്ഥികളെ തേടുകയാണ് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. സിനിമാ രംഗത്ത് നിന്ന് പ്രമുഖരെ രംഗത്ത് ഇറക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം.<br /><br />

Buy Now on CodeCanyon